കൊട്ടാരക്കര ഇന്ത്യൻ കോഫി ഹൗസിന്റെ പുതിയ ശാഖ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കോഫി ബോർഡ് സംഘം പ്രസിഡൻറ് അധ്യക്ഷ സ്ഥാനം വഹിച്ചു.
കൊട്ടാരക്കര നഗരസഭ ചെയർമാൻ ഷാജു, സിഐടിയു ഏരിയ സെക്രട്ടറി മുകേഷ് കുമാർ,കോഫി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറി അജയൻ എന്നിവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here