കൊവിഡ്; ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

കൊവിഡ് വ്യാപന സാഹചര്യത്തിൽ ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി. ഈ മാസം 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം നീ​ട്ടി​യ​ത്.

സ്കൂ​ളു​ക​ളി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ഓ​ഫീ​സ് ജോ​ലി​ക്കാ​യി എ​ത്താം.അതേസമയം ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​യി ത​ന്നെ തു​ട​ര​ണമെന്നും വ്യക്‌തമാക്കി .വി​വാ​ഹ​ത്തി​ന് 50 പേ​ർ​ക്കും സം​സ്കാ​ര ച​ട​ങ്ങി​ന് 20 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News