കാസർഗോഡ് യുവാവ് പുഴയിൽ വീണ് മരിച്ചു

കാസർഗോഡ് വലിയപറമ്പിൽ യുവാവ് പുഴയിൽ വീണ് മരിച്ചു. അർജുൻ(27) ആണ് മരിച്ചത്. വൈകീട്ട് പട്ടേൽ കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തുവെച്ചാണ് അപകടം. നാട്ടുകാരും, ഫയർ ഫോഴസും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News