ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ രണ്ട് പേർ മുങ്ങി മരിച്ചു

ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ രണ്ട് പേർ മുങ്ങി മരിച്ചു. കർണ്ണാടക സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്‌. റ്റാറ്റാ പെരിയ കനാൽഎസ്റ്റേറ്റിലെ ഡോക്‌ടർ ആഷിഷ് , ചെണ്ടുവരൈ എസ്റ്റേറ്റ് അസി .മാനേജർ ഗോകുൽ തിമ്മയ്യ എന്നിവരാണ് മരിച്ചത് .

ഡോ.ആഷിഷ്‌ മുങ്ങിത്താഴുന്നത് കണ്ട്‌ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഗോകുലും അപകടത്തിൽപ്പെട്ടത്‌. വൈകിട്ട് ഏഴ് മണിക്കാണ് അപകടം. ഇരുവരും റ്റാറ്റാ കമ്പനിയുടെ ജീവനക്കാരാണ്. ശാന്തൻപാറ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News