ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിവം ദുബെ വിവാഹിതനായി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിവം ദുബെ വിവാഹിതനായി. ഇന്‍സ്റാഗ്രാമിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. മുംബൈ സ്വദേശിയായ അന്‍ജും ഖാനാണ്. നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹിതരായത്.

വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്. ‘പ്രണയത്തെക്കാള്‍ ഉപരിയുള്ള സ്‌നേഹം കൊണ്ട് ഞങ്ങള്‍ പ്രണയിച്ചു, ഇപ്പോള്‍ മുതല്‍ ആ പ്രണയം ശാശ്വതമായി തുടരുകയാണ്’. വിവാഹ ചിത്രം പങ്കുവച്ച്‌ താരം എഴുതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News