Kairali News Exclusive കെ എം ഷാജിയുടെ വിവാദ ആഡംബര വീട്; നിര്‍മാണം ക്രമപ്പെടുത്താനുള്ള അപേക്ഷ കൈരളി ന്യൂസിന്

കെ എം ഷാജിയുടെ വിവാദ ആഡംബര വീട്. വീട് നിര്‍മ്മാണം ക്രമപ്പെടുത്താന്‍ ആശാഷാജിയും അഫ്‌സയും അലി അക്ബറും നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് കൈരളി ന്യൂസിന്.

പുതിയ അവകാശികള്‍ നിയമക്കുരുക്കിലേക്ക്. ഷാജിയുടെ വീടിന് പുതിയ ഉടമകള്‍ വന്ന സംഭവത്തില്‍ കോര്‍പ്പറേഷന്‍ നിയമോപദേശം തേടി

സംഭവത്തില്‍ വിജിലന്‍സ് കോര്‍പ്പറേഷന്‍ അധികൃതരോട് വിശദികരണം തേടി. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കത്ത് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News