പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; പ്രതികള്‍ പിടിയില്‍ 

നെയ്യാർഡാം പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം നടത്തിയ സംഘത്തെ പൊലീസ് കസ്റ്റഡിയിൽ. എട്ട് പ്രതികളെ  സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് കഞ്ചാവ് മാഫിയ സംഘം പോലീസിന് നേരെ പെട്രോൾ ബോംബ് എറിയുകയും,പോലീസ് ജീപ്പ് തല്ലി തകർക്കുകയും ചെയ്തത്. രാത്രി പ്രതികൾ തകർത്ത വീടുകളിലും ആക്രമണത്തിന് ബോംബ് തയ്യാറാക്കിയ സ്ഥലത്തും തെളിവെടുപ്പ് നടത്തി.

ആക്രമണം ആസൂത്രണം ചെയ്യാൻ ഗൂഡാലോചന നടത്തിയ പന്നിയോട് പ്രദേശത്ത് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here