ബക്രീദ്‌ പൊതു അവധി ബുധനാഴ്‌ചയിലേക്ക്‌ മാറ്റി

സംസ്ഥാന സർക്കാരിന്റെ ബക്രീദ്‌ അവധി ബുധനാഴ്‌ചയിലേക്ക്‌ മാറ്റി.ചൊവ്വാഴ്‌ചയാണ്‌ അവധി നിശ്ചയിച്ചിരുന്നത്‌. സർക്കാർ കലണ്ടറിലും ഉൾപ്പെടുത്തിയിരുന്നു.

ബക്രീദ്‌ ബുധനാഴ്‌ചയായതിനാലാണ്‌ അവധി പുതുക്കി ഉത്തരവിറക്കിയത്‌.ഇതുപ്രകാരം ചൊവ്വാഴ്‌ച അവധി ഉണ്ടായിരിക്കുന്നതല്ല. ഉത്തരവ്‌ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകമാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News