മാലിക്കിലെ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മകന്‍

ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മാലിക്’. റിലീസായി ദിവസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽ മീഡിയ.

വിവിധ കാലഘട്ടങ്ങളായി മാലികിൽ ഓരോ കഥാപാത്രങ്ങളും അതാത് കാലത്തിനനുസരിച്ചുള്ള രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. മാലിക്കിലെ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകനാണ്.

മകൻ ചന്തുവിനെപ്പം സലിം കുമാറും ചിത്രത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലം ആയിരുന്നു ചന്തു ചെയ്തത്.ജലജയുടെ ജമീല ടീച്ചർ എന്ന് കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ജലജയുടെ മകൾ ദേവിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here