മാലിക് സെറ്റില്‍ നിന്നുള്ള ‘ഫാമിലി ഡാൻസുമായി ‘ നിമിഷ സജയനും വിനയ് ഫോര്‍ട്ടും; ഡാന്‍സ് കണ്ട് കൈയടിച്ച് സോഷ്യല്‍ മീഡിയ

മാലിക് സെറ്റില്‍ നിന്നുള്ള ‘ഫാമിലി ഡാൻസുമായി ‘ നിമിഷ സജയനും വിനയ് ഫോര്‍ട്ടും; ഡാന്‍സ് കണ്ട് കൈയടിച്ച് സോഷ്യല്‍ മീഡിയ

കഴിഞ്ഞദിവസം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രമാണ് മാലിക്.ഫഹദും നിമിഷവും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച മാലിക്കിനെ കുറിച്ച് പലതരത്തിലുള്ള ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ട് .എന്നാൽ ഏവരും ഒരേപോലെ ഏറ്റെടുത്ത ഒരു ഡാന്‍സ് വീഡിയോയാണ് താരം.

നിമിഷ ,വിനയ്‌ഫോർട്ട് എന്നിവർ സഹോദരി സഹോദര കഥാപാത്രങ്ങളാണ് മാലിക്ക് എന്ന ചിത്രത്തിൽ. ഇരുവരും അവരുടെ മാതാപിതാക്കളുടെ വേഷം ചെയ്ത മാല പാര്‍വതിയും ആർ ജെ മുരുകൻ എന്നറിയപ്പെടുന്ന മനുവും ചേർന്നുള്ള ഡാന്‍സ് വീഡിയോയാണ് ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്നത് . സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയില്‍ വണ്‍,ടു,ത്രീ എന്ന് പറഞ്ഞാണ് നാല് പേരും ചുവടുവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News