മലപ്പുറത്ത് അജ്ഞാത വാഹനം ഇടിച്ച് വയോധികൻ കൊല്ലപ്പെട്ടു

മലപ്പുറം വഴിക്കടവ് മുണ്ടയിൽ അജ്ഞാത വാഹനം ഇടിച്ച് വയോധികൻ കൊല്ലപ്പെട്ടു. മൂച്ചിക്കൽ മുഹമ്മദ് (75) ആണ് മരിച്ചത്. സുബഹി നമസ്ക്കാരത്തിനായി പുലർച്ചെ പളളിയിലേക്ക് പോകും വഴിയായിരുന്നു അപകടം.

രാവിലെ നടക്കാൻ ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്. നിലമ്പൂർ എസ് ഐ എം അസൈനാരുടെ പിതാവാണ് മരിച്ച മുഹമ്മദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News