തൃശ്ശൂർ ജില്ലയിൽ 3 നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, ഗുരുവായൂര്‍ നഗരസഭ ഉള്‍പ്പെടെ 41 തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ ഭാഗിക ലോക്ഡൗണും പ്രഖ്യാപിച്ചു.
കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട് നഗരസഭ വാടാനപ്പള്ളി, പുന്നയൂര്‍ക്കുളം, മുളങ്കുന്നത്തുകാവ്, തളിക്കുളം, എടത്തിരിത്തി, പരിയാരം, വരവൂര്‍, പുന്നയൂര്‍, പടിയൂര്‍, ചാഴൂര്‍, ശ്രീനാരായണപുരം, മുരിയാട്, ചൊവ്വന്നൂര്‍, വള്ളത്തോള്‍ നഗര്‍, കടപ്പുറം, ദേശമംഗലം, കോടശേരി, വടക്കേക്കാട്, നാട്ടിക, അന്നമനട, എറിയാട്, പുത്തൂര്‍, കൊരട്ടി, തിരുവില്വാമല, ഏങ്ങണ്ടിയൂര്‍, വലപ്പാട്, പാറളം, കണ്ടാണശേരി എന്നീ പഞ്ചായത്തുകളിലുമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.