കാസർകോട് വീടിനകത്ത് മധ്യവയസ്കന്‍ മരിച്ചനിലയിൽ; വീടിനുള്ളില്‍ രക്തക്കറകള്‍

കാസർകോട് ചന്തേരയിൽ വീടിനകത്തു മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.  മടിവയൽ സ്വദേശി കുഞ്ഞമ്പു(65)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

തളർവാതംവന്നു കിടപ്പിലായിരുന്നു കുഞ്ഞമ്പു. കുഞ്ഞമ്പുവിന്‍റെ താടിയിൽ മുറിവ് കണ്ടെത്തിയിട്ടുണ്ട്, കഴുത്തിലും മുറിവിന്റെ പാടുകൾ കണ്ടെത്തി.

മുറിയിൽ രക്തപ്പാടുകൾ കഴുകിയ നിലയിലും കണ്ടെത്തി. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News