ന്യൂനപക്ഷ സ്കോളർഷിപ്പ്: നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളർഷിപ്പിൽ നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഒരു വിവാദം ഉയർന്നു വരേണ്ട സാഹചര്യമില്ലെന്നും അനാവശ്യ തർക്കമുയർത്തി സാമുദായിക സ്പർധ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മറ്റു വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാധികമായി ആനുകൂല്യം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അനാവശ്യ തർക്കങ്ങൾ ഉണ്ടാക്കി വിവാദങ്ങലിലേക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News