മധ്യവയസ്കന്റെ മരണം: ഭാര്യയടക്കം 3 പേർ അറസ്റ്റിൽ

കാസർഗോഡ് പിലിക്കോട് മടിവയലിലെ തളർവാതരോഗിയായ കുഞ്ഞമ്പുവിന്റെ മരണം കൊലപാതകമെന്ന് റിപ്പോർട്ട്.കുഞ്ഞമ്പുവിന്റെ ഭാര്യ ജാനകി, ജാനകിയുടെ ജേഷ്ഠത്തിയുടെ മകൻ രാജേഷ്, മറ്റൊരു ബന്ധു അനിൽ എന്നിവർ അറസ്റ്റിൽ

കസ്റ്റഡിയിലുണ്ടായിരുന്ന നാലാമനെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here