സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Tuesday, May 17, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    മലബാര്‍ കലാപകാരികളെ രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കരുത് ; കോടിയേരി ബാലകൃഷ്‌‌ണന്‍

    Kodiyeri Balakrishnan: തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരം; കോടിയേരി ബാലകൃഷ്ണന്‍

    സംസ്ഥാന ബജറ്റ് ദിശാബോധമുള്ളത്: കോടിയേരി ബാലകൃഷ്ണന്‍

    Kodiyeri Balakrishnan: ബിജെപിക്ക് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: കോടിയേരി ബാലകൃഷ്ണന്‍

    ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കെഎസ്ആര്‍ടിസിക്ക് ജയം: മന്ത്രി ആന്റണി രാജു

    KSRTC: വരുന്നൂ കെഎസ്ആര്‍ടിസി ക്ലാസ് റൂമുകൾ; പുത്തൻ പരീക്ഷണവുമായി ഗതാഗത വകുപ്പ്

    Advocate: അമ്മയ്ക്കൊപ്പം പൊറോട്ട അടിച്ച അനശ്വര ഇനി അഡ്വക്കേറ്റ്

    ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തെത്തും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    Cyclone: തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത മൂന്നു ദിവസം കൂടി ശക്തമായ മഴ; മുന്നറിയിപ്പ്

    നിക്ഷേപം കൊള്ളയടിക്കാൻ ബാങ്ക് ഇൻഷുറൻസ് ബിൽ; ടി നരേന്ദ്രൻ എ‍ഴുതുന്നു

    Rupees:ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട്

by വെബ്‌ ഡസ്ക്
10 months ago
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം
Share on FacebookShare on TwitterShare on Whatsapp

Read Also

Cyclone: തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത മൂന്നു ദിവസം കൂടി ശക്തമായ മഴ; മുന്നറിയിപ്പ്

Rain :കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

Rain: ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള തീരത്ത് മത്സ്യ ബന്ധനം പാടില്ല

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ കന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള- ക​ര്‍​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് തീ​ര​ത്തും മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്. വി​ഴി​ഞ്ഞം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള തീ​ര​ത്ത് തി​ര​മാ​ല​ക​ള്‍ നാ​ലു മീ​റ്റ​ര്‍ വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍ പി​ടു​ത്ത​ക്കാ​രും തീ​ര​ദേ​ശ​വാ​സി​ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: Heavy Rainorange alertRain
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Transgender: ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയിൽ
Big Story

May 17, 2022
മലബാര്‍ കലാപകാരികളെ രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കരുത് ; കോടിയേരി ബാലകൃഷ്‌‌ണന്‍
Kerala

Kodiyeri Balakrishnan: തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരം; കോടിയേരി ബാലകൃഷ്ണന്‍

May 17, 2022
സംസ്ഥാന ബജറ്റ് ദിശാബോധമുള്ളത്: കോടിയേരി ബാലകൃഷ്ണന്‍
Big Story

Kodiyeri Balakrishnan: ബിജെപിക്ക് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: കോടിയേരി ബാലകൃഷ്ണന്‍

May 17, 2022
ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കെഎസ്ആര്‍ടിസിക്ക് ജയം: മന്ത്രി ആന്റണി രാജു
Big Story

KSRTC: വരുന്നൂ കെഎസ്ആര്‍ടിസി ക്ലാസ് റൂമുകൾ; പുത്തൻ പരീക്ഷണവുമായി ഗതാഗത വകുപ്പ്

May 17, 2022
Advocate: അമ്മയ്ക്കൊപ്പം പൊറോട്ട അടിച്ച അനശ്വര ഇനി അഡ്വക്കേറ്റ്
Kerala

Advocate: അമ്മയ്ക്കൊപ്പം പൊറോട്ട അടിച്ച അനശ്വര ഇനി അഡ്വക്കേറ്റ്

May 17, 2022
ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തെത്തും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala

Cyclone: തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത മൂന്നു ദിവസം കൂടി ശക്തമായ മഴ; മുന്നറിയിപ്പ്

May 17, 2022
Load More

Latest Updates

Kodiyeri Balakrishnan: തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരം; കോടിയേരി ബാലകൃഷ്ണന്‍

Kodiyeri Balakrishnan: ബിജെപിക്ക് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: കോടിയേരി ബാലകൃഷ്ണന്‍

KSRTC: വരുന്നൂ കെഎസ്ആര്‍ടിസി ക്ലാസ് റൂമുകൾ; പുത്തൻ പരീക്ഷണവുമായി ഗതാഗത വകുപ്പ്

Advocate: അമ്മയ്ക്കൊപ്പം പൊറോട്ട അടിച്ച അനശ്വര ഇനി അഡ്വക്കേറ്റ്

Cyclone: തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത മൂന്നു ദിവസം കൂടി ശക്തമായ മഴ; മുന്നറിയിപ്പ്

Rupees:ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

Don't Miss

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Big Story

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

April 26, 2022

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

John Paul : മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട

Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Transgender: ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയിൽ May 17, 2022
  • Kodiyeri Balakrishnan: തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരം; കോടിയേരി ബാലകൃഷ്ണന്‍ May 17, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE