അമ്പെയ്ത്ത്: ദീപിക – പ്രവീണ്‍ സഖ്യം ക്വാര്‍ട്ടറില്‍ പുറത്ത്

ടോക്യോ ഒളിമ്പിക്‌സ് മിക്‌സഡ് ഡബിള്‍സ് അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയുടെ ദീപിക കുമാരി – പ്രവീണ്‍ യാദവ് സഖ്യത്തെ റിപ്പബ്ലിക് ഓഫ് കൊറിയയുടെ ആന്‍ സാന്‍ – കിം ജി ഡിയോക്ക് സഖ്യം തോല്‍പ്പിച്ചു.

6-2 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. പ്രീക്വാര്‍ട്ടറില്‍ പുറത്തെടുത്ത മികവ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here