കുവൈറ്റിലേക്ക് ഓഗസ്റ്റ് 1 മുതല്‍ വിമാന സര്‍വ്വീസ്‌

കുവൈറ്റിലേക്ക് ഓഗസ്റ്റ് 1 മുതൽ വിമാന സർവ്വീസ്‌ പുനരാരംഭിച്ചേക്കും.ക്യാബിനറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളിൽ സാധുതയുള്ള റസിഡൻസി, രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളുടൈ രണ്ട് ഡോസുകൾ സ്വീകരിച്ചവർ, ( ഫൈസർ, മോഡേണ അല്ലെങ്കിൽ അസ്ട്രാസെനെക്ക വാക്‌സിനുകൾ)
അല്ലെങ്കിൽ ജോൺസൻ, ജോൺസൺ വാക്‌സിനിന്റെ ഒരു ഡോസ് സ്വീകരിച്ചവർ എന്നിവർക്കാകും യാത്രാനുമതി ലഭിക്കുക.

വിമാനത്തിൽ കയറുന്നതിന് കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News