ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്ന് സിപിഐഎം

സഹകരണ ബാങ്ക്‌ അഴിമതിയിൽ ആരോപണവിധേയനായ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ രാജിവെക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടണം.  ഈ ആവശ്യമുന്നയിച്ച് ജൂലൈ 26 ന് രാവിലെ 11 മണിക്ക് എം എൽ എയുടെ സുൽത്താൻ ബത്തേരി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വൈകുന്നേരം നാലുമണിക്ക് മുഴുവൻ ബ്രാഞ്ച് കേന്ദ്രങ്ങളിലും ബഹുജന ധർണ നടത്താനും സി പി ഐ എം തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News