
അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്നും നിർദ്ദേശം ഉണ്ട്. മുന്നറിയിപ്പ് നൽകിയത് അഫ്ഗാനിസ്ഥാനിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ്.
അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമല്ല. ഇതിനാൽ തന്നെ വാർത്താ സംബന്ധമായ ആവശ്യങ്ങൾക്കായി അഫ്ഗാനിസ്ഥാനിൽ എത്തുന്ന മാധ്യമ പ്രവർത്തകരോടും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here