റൂമിലെ വാതിലും സ്വിച്ച് ബോർഡും ബൾബും നശിപ്പിച്ചു; നിരാഹാരമിരുന്ന്  സിസ്റ്റർ ലൂസി കളപ്പുര

തന്നെ ദ്രോഹിക്കുന്ന കോണ്‍വെന്‍റ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്  സിസ്റ്റർ ലൂസി കളപ്പുര നിരാഹാരത്തിൽ. മാനന്തവാടി കാരക്കമലയിലെ മഠത്തിലാണ്‌ നിരാഹാരം.

മഠത്തിനുള്ളിലുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് നിരാഹാരം ഇരിക്കുന്നത്. കഴിഞ്ഞ 3 ദിവസങ്ങൾക്ക് മുമ്പ് സിസ്റ്റർ കിടക്കുന്ന റൂമിലെ വാതിലും സ്വിച്ച് ബോർഡും ബൾബ് ഉൾപ്പെടെയുള്ളത് മഠത്തിലുള്ളവർ നശിപ്പിച്ചതായി പറയുന്നു.

അടിയന്തിരമായി ഈ വിഷയത്തിൽ പരിഹാരം കാണണമെന്നാവിശ്യപ്പെട്ടാണ് സിസ്റ്റർ നിരാഹാരം കിടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News