മണ്‍റോതുരുത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രകടനം

കൊവിഡ് വ്യാപനം രൂക്ഷമായ സി.കാറ്റഗറി പ്രദേശമായ മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിൽ കൊവിഡ് മാനദണ്ഡങൾ ലംഘിച്ച് ബിജെപി പ്രവർത്തകരുടെ പ്രകടനം.

പട്ടംതുരുത്ത് വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് ലോക്ക്ഡൗൺ ലംഘിച്ച് 40 ഓളം ബിജെപിക്കാരുടെ പ്രകടനം. ഗ്രാമപഞ്ചായത്ത് അംഗം സുരേഷ്,അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

ബിജെപി നിർദ്ദേശിച്ച ആളെ ബെനഫിഷറി കമ്മിറ്റിയിൽ കൺവീനർ ആക്കാഞ്ഞതിൽ പ്രതിഷേധിച്ചും, ബിജെപി ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ്, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെ ആക്രമിച്ചതിനെ ചോദ്യം ചെയ്തതിനെതിരേയുമായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ വെല്ലുവിളി പ്രകടനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News