ട്രെയിനിൽ യാത്ര ചെയ്ത യുവതിയെ കടന്നാക്രമിച്ചയാള്‍ പിടിയില്‍

ട്രെയിനിൽ യാത്ര ചെയ്ത യുവതിയെ കയറിപ്പിടിച്ചയാളെ പാലക്കാട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.കണ്ണൂർ സ്വദേശി സുമിത്രനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്.

ചെന്നൈ മംഗലാപുരം എക്സ്പ്രസിൽ ഇന്ന് പുലർച്ചെയാണ് സംഭവം.കോഴിക്കോട് സ്വദേശിയായ യുവതിയെയാണ് മദ്യലഹരിയിൽ ഇയാൾ കയറിപ്പിടിച്ചത്.

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ യുവതി പൊലീസിൽ പരാതി നൽകി.ഇയാളെ കോടതിയിൽ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News