ഇന്ത്യൻ വനിതകളുടെ കരുത്ത് ലോകത്തെ അറിയിച്ച്‌ പ്രിയ മാലിക്:ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം

ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം.അഭിമാനമായി പ്രിയാ മാലിക്ക്.ഇന്ത്യൻ വനിതകളുടെ
കരുത്ത് ലോകത്തെ അറിയിച്ച് പ്രിയ മാലിക്.

ഇന്നലെ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ സന്തോഷത്തിന് പിന്നാലെ ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം; രാജ്യത്തിന്റെ അഭിമാന താരമായി പ്രിയാ മാലിക്.ഹംഗറിയിലെ ബുഡാപെസില്‍ നടക്കുന്ന ലോക കേഡറ്റ് റെസ്ലിംഗ്‌ ചാമ്പ്യൻഷിപ്പിൽ ആണ് പ്രിയ മാലിക് സ്വർണം നേടിയത് .

73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോൽ്പ്പിച്ചത്.43 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തിൽ അമൻ ഗുലിയയും 80 കിലോഗ്രാം വിഭാഗത്തിൽ സാഗർ ജഗ്ലാനും ചരിത്രമെഴുതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News