ഫോണിനെ ചൊല്ലി തർക്കം; മുക്കത്ത് ജ്യേഷ്ഠൻ അനുജനെ വെട്ടി പരിക്കേൽപ്പിച്ചു

കോഴിക്കോട് മുക്കത്ത് ജ്യേഷ്ഠൻ അനുജനെ വെട്ടി പരിക്കേൽപ്പിച്ചു.  മാമ്പറ്റ സ്വദേശി ജിതേഷിനാണ് തലയ്ക്ക് വെട്ടേറ്റത്. സംഭവത്തില്‍ സഹോദരൻ ജ്യോതിഷിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.

മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.

പരിക്കേറ്റ ജിതേഷ് മുക്കം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here