
കോഴിക്കോട് കുട്ടവഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു. മരുതോങ്കര സ്വദേശി വിജിത്താണ് (23) അപകടത്തില്‍ മരിച്ചത്.
പെരുവണ്ണാമുഴി റിസർവോയറിലാണ് കുട്ടവഞ്ചി മറിഞ്ഞ് അപകടമുണ്ടായത്.
ഫയർഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here