ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട തൂണുകളെ മുഴുവന്‍ നിഷ്ഫലമാക്കുന്ന ആയുധമാണ് പെഗാസസ് സ്‌പൈ വൈറസ്; ജോണ്‍ ബ്രിട്ടാസ് എം പി

ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട തൂണുകളെ മുഴുവന്‍ നിഷ്ഫലമാക്കുന്ന ആയുധമാണ് പെഗാസസ് സ്‌പൈ വൈറസ്. അത്തരമൊരു ആയുധം ഇന്ത്യന്‍ സമൂഹത്തില്‍ ഉപയോഗിക്കപ്പെട്ടു. പെഗാസസിനെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് എം പി പറയുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here