
വയനാട് സുൽത്താൻ ബത്തേരിയിലെ സഹകരണ ബാങ്ക് അഴിമതികളിൽ ആരോപണം നേരിടുന്ന എം എൽ എ ഐ സി ബാലകൃഷ്ണന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് സി പി ഐ എം സമരം നടത്തും.
രാവിലെ 11 മണിക്ക് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. വൈകുന്നേരം നാലുമണിക്ക് മുഴുവൻ ബ്രാഞ്ച് കേന്ദ്രങ്ങളിലും ബഹുജന ധർണയും നടത്തും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സമരം.
അഴിമതി ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here