നീന്തല്‍ക്കുളത്തിലെ താരമാകാന്‍ സജന്‍; പ്രതീക്ഷയോടെ ഇന്ത്യ

മലയാളി താരം സജൻ പ്രകാശ് ഇന്ന് ടോക്കിയോയില്‍ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് രാജ്യം സജന്‍റെ പ്രകടനത്തിനായി കാതോര്‍ത്തിരിക്കുന്നത്.

200 മീറ്റർ ബട്ടർഫ്ളൈയിലാണ് സജൻ ഇന്ന് മത്സരിക്കുക. ഒളിമ്പിക് എ കാറ്റഗറി യോഗ്യത നേടിയ ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സജൻ. വൈകിട്ട് 3.59 നാണ് മത്സരം തുടങ്ങുന്നത്.

ഇന്ന് മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍

ഫെൻസിംഗ്

വെളുപ്പിന് 5.30മുതൽ – വനിതകൾ (ഭവാനി ദേവി)

അമ്പെയ്ത്ത്

രാവിലെ 6 മുതൽ – പുരുഷ ടീം (അതാനു,പ്രവീൺ, തരുദീപ്)

ഷൂട്ടിംഗ്

രാവിലെ 6.30 മുതൽ -പുരുഷന്മാരുടെ സ്കീറ്ര് – (ഖാൻ, മെയിരാജ്)

ടേബിൾ ടെന്നീസ്

രാവിലെ 7.30 മുതൽ – പുരുഷ സിംഗിൾസ് (ശരത്കമൽ)​

രാവിലെ 8.30 മുതൽ – വനിത സിംഗിൾസ് (സുതിർത്ത)

ഉച്ചയ്ക്ക് 12 മുതൽ – വനിത സിംഗിൾസ് (മണിക)​​

ബാഡ്മിന്റൺ

രാവിലെ 9.10 മുതൽ – പുരുഷ ഡബിൾസ്

ടെന്നീസ്

രാവിലെ 9.30 മുതൽ – പുരുഷ സിംഗിൾസ് (സുമിത് നഗൽ )

ബോക്സിംഗ്

ഉച്ചയ്ക്ക് 3.06 മുതൽ – പുരുഷൻമാർ (ആഷിഷ് കുമാർ)

നീന്തൽ

വൈകിട്ട് 3.59 മുതൽ -പുരുഷൻമാരുടെ 200മീ.ബട്ടർഫ്ലൈ (സജൻ പ്രകാശ്)

ഹോക്കി

വൈകിട്ട് 5.45 മുതൽ – വനിതാടീം ജർമ്മനിക്കെതിരെ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News