പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍; കനത്ത സുരക്ഷയൊരുക്കി കേന്ദ്രം

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. വൈ കാറ്റഗറി കമാന്റോ സുരക്ഷയോടെയാണ് ഇക്കുറി പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്.

കഴിഞ്ഞ ദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രഫുല്‍ പട്ടേലിന് അധിക സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.

അതേസമയം ലക്ഷദ്വീപ് പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സുല്‍ത്താന സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here