മലപ്പുറത്ത് മുസ്‌ലീം ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രവർത്തകർ

മലപ്പുറത്ത് മുസ്‌ലീം ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രവർത്തകർ. മലപ്പുറം മക്കരപറമ്പിലാണ് സംഭവം.

പുതിയ പഞ്ചായത്ത് പ്രസിഡന്റ് നെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം.

യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മനപൂർവം ഒഴിവാക്കി എന്ന് ആരോപിച്ചാണ് നേതാക്കളെ പൂട്ടിയിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here