കുവൈറ്റിൽ കൊവിഡ് ബാധിച്ച് ഗർഭിണിയടക്കം രണ്ടു മലയാളി സ്ത്രീകൾ  മരിച്ചു

കുവൈറ്റിൽ കൊവിഡ് ബാധിച്ച് ഗർഭിണിയടക്കം രണ്ടു മലയാളി സ്ത്രീകൾ  മരിച്ചു.

കണ്ണൂർ ചെണ്ടയാട് സ്വദേശിനി ഷന ധനേഷ്‌ , കൊല്ലം അഞ്ചൽ മഞ്ചാടിയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ സിനി സന്തോഷ്‌ എന്നിവരാണ് മരിച്ചത്.

ഏഴു മാസം ഗർഭിണിയായിരുന്നു സിനി സന്തോഷ്. ഇവരുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നെങ്കിലും കുഞ്ഞും മരണപെടുകയായിരുന്നു. നാല്പത്തി മൂന്നു വയസായിരുന്നു. 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News