വയനാട് വന്യജീവി സങ്കേതത്തിൽ കടുവ ചത്തനിലയിൽ

വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. ഒമ്പത് വയസുള്ള പെൺകടുവയാണ് ചത്തത്.

മുത്തങ്ങ റെയിഞ്ചിൽപെടുന്ന പൂച്ചക്കുളം വനഭാഗത്ത് നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്.

ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. കടുവയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here