പ്രസവവേദനയുമായി വഴിയിൽ കുടുങ്ങി യുവതി; രക്ഷകരായി പൊലീസ്

പ്രസവവേദനയുമായി ഓട്ടോയിൽ വഴിയിൽ കുടുങ്ങിയ പെൺകുട്ടിക്ക് രക്ഷകരായി ആലപ്പുഴ കൺട്രോൾ റൂം പോലീസ്.

എ എസ് ഐ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

തമ്പകച്ചവട് സ്വദേശിനി അതിരയാണ് പൊലീസിന്‍റെ സഹായത്താൽ പെൺകുഞ്ഞിന് ജന്മം നൽകിയത്‌. പൊലീസ് വാഹനത്തിലും ആശുപത്രിയിലുമായാണ് പ്രസവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News