
കോട്ടയത്ത് യുഡിഎഫിൽ വീണ്ടും ഭിന്നത. കെ പി സി സി യുടെ തോൽവി അവലോകന യോഗത്തിൽ നിന്നും ജോസഫ് വിഭാഗം വിട്ടുനിന്നു. യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പനാണ് യോഗം ബഹിഷ്കരിച്ചത്.
അവലോകനയോഗത്തിൽ ജോസഫ് വിഭാഗത്തിനെ ഇകഴ്ത്തി കാണിച്ചു എന്ന് സജി മഞ്ഞക്കടമ്പിൽ പ്രതികരിച്ചു.
ജില്ലയിലെ തോൽവിക്കു കാരണം ജോസ് കെ മാണിയെ ഒപ്പം നിർത്താത്തതാണെന്ന കെപിസിസിയുടെ വിമർശനമാണ് പ്രതിഷേധത്തിന് കാരണമായത്.
പി ജെ ജോസഫിന്‍റെ അനുവാദത്തോടെയാണ് പ്രതിഷേധം അറിയിച്ചതെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here