വാക്സിനേഷനിടയിൽ ആക്രമണം; രണ്ടു പേര്‍ അറസ്റ്റില്‍ 

കൊവിഡ് വാക്സിനേഷനിടയിൽ കാസർകോട് മംഗൽപ്പാടി താലൂക്കാശുപത്രിയിൽ ആക്രമണം.രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.

അഭിലാഷ്, അനിൽ കുമാർ എന്നിവരെയാണ് പിടികൂടിയത്. യു ഡി എഫ് ഗ്രാമപഞ്ചായത്തംഗം ബാബു ഉൾപ്പടെ 30 പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

വാക്സിനേഷന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  നിർബ്ബന്ധമാക്കിയതിനെതിരെ ആയിരുന്നു ആക്രമണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News