
കിറ്റ് ലഭിക്കാതെ റേഷൻ ലഭിക്കാതെ ജനം മരിച്ചാലും കുഴപ്പമില്ല എന്നതാണ് പ്രതിപക്ഷ നിലപാടെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണി.
കേരളീയർ ആയതിൽ നമുക്ക് അഭിമാനിക്കാം.കാരണം പ്രാണവായു കിട്ടാതെ ആർക്കും മരിക്കേണ്ടി വന്നിട്ടില്ലെന്നും എം എം മണി വ്യക്തമാക്കി.
ഇവിടെ ഒരു പ്രതിപക്ഷമുണ്ട് കിറ്റ് കൊടുത്താലും പെൻഷൻ കൊടുത്താലും അവർക്ക് അത് തെറ്റാണ്. ഇങ്ങനെ പോയാൽ അടുത്ത തവണ 41 ഉം സ്വാഹാ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here