ഭാര്യയുടെ തല തകര്‍ന്ന നിലയില്‍, ഭര്‍ത്താവ് ആത്മഹത്യചെയ്ത നിലയില്‍; കാ‍ഴ്ചകണ്ട് ഞെട്ടി ദൃക്സാക്ഷികള്‍ 

ഭാര്യയുടെ തല തകര്‍ന്ന നിലയിലും ഭര്‍ത്താവിനെ ആത്മഹത്യചെയ്ത നിലയിലും കണ്ടെത്തി.  ഇടുക്കി – മാങ്കുളം ആനക്കുളത്താണ് ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്.

നെടുമ്പാലപ്പുഴയിൽ ജോസ്(53) , ഭാര്യ സെലിൻ (51) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഭാര്യ സലിന്‍റെ തലക്ക് മാരക പരുക്കുണ്ട്. ജോസിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാണെന്ന് സംശയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here