സംസ്ഥാനത്തെ എഞ്ചിനീയറിംഗ് സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കി

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി. ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകളാണ് റദ്ദാക്കിയത്.

പരീക്ഷ ഓൺലൈനാക്കണമെന്നാവശ്യപ്പെട്ട് 8 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നിലവിൽ നടക്കുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel