രാജ്യത്ത് 500 കോടിക്ക് മുകളിൽ 165 വന്‍ ബാങ്ക് തട്ടിപ്പുകള്‍; ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിൽ കുടുങ്ങി കേന്ദ്രം

3 ‍‍ വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടന്നത് 165 വന്‍ ബാങ്ക് തട്ടിപ്പുകള്‍. 500 കോടിക്ക് മുകളില്‍ തട്ടിയെടുത്ത 165 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിന്‍റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യമന്ത്രാലയം പാര്‍ലമെന്‍റില്‍ രേഖാമൂലം ഇക്കാര്യം അറിയിക്കുകയായിരുന്നു

അതേസമയം, ഇത്തരം തട്ടിപ്പുകള്‍ തടയാനായി 2018ല്‍ പ്രത്യേക നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇതിന് പുറമേ ദേശീയ ധനകാര്യ റിപ്പോര്‍ട്ടിംഗ് അതോറിറ്റി സ്വതന്ത്ര അന്വേഷണ സംവിധാനവും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News