ഇത് രാജ്യമില്ലാത്ത വിജയം!!!

ജിംനാസ്റ്റിക്സിൽ വനിതാ വിഭാഗം ടീം ഇനത്തിൽ സ്വാതന്ത്ര കായിക താരങ്ങളായി റഷ്യൻ ഒളിമ്പിക് കമ്മറ്റിയുടെ പതാകക്കീഴിൽ അണിനിരണ ടീം ലോക ജേതാക്കളായ അമേരിക്കയെ അട്ടിമറിച്ചു സ്വർണം നേടി.

അമേരിക്കയും ബ്രിട്ടനും രണ്ടും മൂന്നും സ്ഥാനങ്ങളിൽ റഷ്യൻ കായിക താരങ്ങളുടെ ഉത്തേജക ഔഷധ ഉപയോഗത്തിൽ റഷ്യൻ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടെന്നു കണ്ടെത്തി റഷ്യയെ ലോക സ്പോർട്സ് പങ്കാളിതത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

എന്നാൽ ഡോപിംഗുമായി ബന്ധമില്ലാത്ത കായിക താരങ്ങൾക്ക് സ്വതന്ത്ര അതിലറ്റുകളായി ആര് ഒ സി എന്ന പേരിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News