
പുത്തൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. സഹകരണ ബാങ്കിൽ സൂക്ഷിച്ച വസ്തുവിന്‍റെ ആധാരം മറ്റൊരു ബാങ്കിൽ ഭരണസമിതി അംഗങ്ങൾ പണയം വച്ചു.
നിരവധി ബെനാമി ലോണും കണ്ടെത്തി. നിക്ഷേപകർ പണം ലഭിക്കാതെ പ്രതിസന്ധിയിലാണ്. 60 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ കണ്ടെത്തിയത്.
കുറ്റക്കാരെന്ന് കണ്ടെത്തിയ കോൺഗ്രസ് പ്രവർത്തകരായ സുരേഷ് കാക്കനാട് ,ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന ടി.ഡി ശ്രീനിവാസൻ ,നന്ദൻ കുന്നത്ത് എന്നിവർക്കെതിരെ കോൺഗ്രസ് നേതൃത്വം ഇതുവരെ നടപടിയെടുത്തിട്ടില്ല എന്ന ആക്ഷേപം ശക്തമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here