സിപിഐഎം തോട്ടം തൊഴിലാളി യൂണിയന്‍ ജില്ലാ നേതാവ് കെ പി  വർഗീസ് അന്തരിച്ചു

സിപിഐഎം തോട്ടം തൊഴിലാളി യൂണിയന്‍ ജില്ലാ നേതാവ് കെ പി  വർഗീസ് അന്തരിച്ചു.

സി പി ഐ എം വെള്ളറട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തോട്ടം തൊഴിലാളി യൂണിയന്‍ ജില്ലാ നേതാവുമായിരുന്നു കെ പി  വർഗീസ്.

കൊവിഡ് ബാധിതനായ ശേഷം ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News