
ആറു വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റില്‍. കൊച്ചി തോപ്പുംപടിയിൽ ആറു വയസുകാരിക്ക് ക്രൂര മർദ്ദനം.
കുട്ടിയുടെ അച്ഛൻ സേവ്യർ റോജനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാൾ ചൂരുലുപയോഗിച്ച് മർദ്ദിച്ചിരുന്നതായി പോലീസ് പറയുന്നു.
പരിക്കേറ്റ കുട്ടിയെ പള്ളുരുത്തിയിലെ കെയർ ഹോമിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here