പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ ഡി എഫിന്

പത്തനംതിട്ട കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ ഡി എഫിന്. യു ഡി എഫ് ഭരണ സമിതിയെ അവിശ്വാസത്തിലൂടെ അട്ടിമറിച്ചാണ് എൽ ഡി എഫ് ഭരണം നേടിയത്. കോൺഗ്രസ് അംഗമായ ജിജി സജി എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു.

ഇതോടെ 8 ബ്ലോക്ക് പഞ്ചായത്തുകളിൽ 5 ഉം നേടി എൽ ഡി എഫ് ആധിപത്യം ഉറപ്പിച്ചു. 6ന് എതിരെ 7 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News