സിപിഐഎം വെള്ളറട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി വർഗീസ് അന്തരിച്ചു

സി പി ഐ എം വെള്ളറട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തോട്ടം തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ നേതാവുമായിരുന്ന കെ പി വർഗീസ് അന്തരിച്ചു. കൊവിഡ് ബാധിതനായ ശേഷം ചികിത്സയിലായിരുന്നു.

തുടർന്നുണ്ടായ അസുഖങ്ങൾ കാരണം നിരവധി നാളായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്.മലയോര മേഖലയിൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ സജീവമായിരുന്നു വർഗീസ് .

പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും തോട്ടം തൊഴിലാളി യൂണിയൻ ഏര്യാ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel