വിജയശതമാനത്തിലും എ പ്ലസിലും ചരിത്രം തിരുത്തി പ്ലസ്​ടു; 87.94 % വിജയം

87.94 ശതമാനം എന്ന റെക്കോർഡോടെ ചരിത്രം തിരുത്തി പ്ലസ്​ ടു ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ്​ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി, വി.​​എ​​ച്ച്‌.​​എ​​സ്.​​ഇ പ​​രീ​​ക്ഷാഫ​​ലം പ്രഖ്യാപിച്ചത്​.

മു​​ഴു​​വ​​ൻ മാ​​ർ​​ക്ക്​ നേ​​ടി​​യ​​വ​​രു​​ടെ​​യും മു​​ഴു​​വ​​ൻ വി​​ഷ​​യ​​ത്തി​​ലും എ ​​പ്ല​​സ്​ നേ​​ടി​​യ​​വ​​രു​​ടെ​​യും എ​​ണ്ണ​​ത്തി​​ലും വർധനവുണ്ട്​. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിലും 4,46,471 വിദ്യാർഥികളാണ്​ ഈ വർഷം​ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്.

ഫ​​ല​​മ​​റി​​യാ​​വു​​ന്ന വെ​​ബ്​​​സൈ​​റ്റു​​ക​​ൾ:

www.keralaresults.nic.in,

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News