ടോക്കിയോ ഒളിംപിക്സ്: ബാഡ്മിന്റണില്‍ സായ് പ്രണീത് പുറത്തായി

ബാഡ്മിന്റൺ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ താരം സായ് പ്രണീത് പുറത്തായി. ഗ്രൂപ്പ് ഡിയിലെ രണ്ടാം സിംഗിൾസ് മത്സരത്തിൽ നെതർലന്റ്‌സ് താരം മാർക് കാൽജോവിനോട് സായ്പ്രണീത് പരാജയം ഏറ്റുവാങ്ങി.

നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി.നേരത്തെ ആദ്യ സിംഗിൾസ് മത്സരത്തിലും സായ് പ്രണീത് തോറ്റിരുന്നു.ഇസ്രയേൽ താരം മിഷ സിൽബെർമാനോടാണ് ഇന്ത്യൻ താരം തോറ്റത്. അതും നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News