
ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ കോൾഡ് കേസിന് പിന്നാലെ പൃഥ്വിരാജിന്റെ ‘കുരുതി’യും ഒ.ടി.ടി റിലീസിന്.മനു വാര്യർ സംവിധാനം ചെയ്യുന്ന ‘കുരുതി’ ഓഗസ്റ്റ് 11ന് ഓണച്ചിത്രമായി പ്രേക്ഷകരിലേക്ക് എത്തും.
ആമസോൺ പ്രൈം വീഡിയോയാണ് സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.ചിത്രത്തിൽ റോഷൻ മാത്യു,ഷൈൻ ടോം ചാക്കോ,മുരളി ഗോപി, ശ്രീന്ദ, മാമുക്കോയ, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ടീസർ അടിപൊളി ത്രില്ലർ ചിത്രം വാഗ്ദാനം ചെയ്യുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here