മേപ്പയൂരില്‍ അധ്യാപക ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെ കെ ബാലകൃഷ്ണനെയും (72) ഭാര്യ കുഞ്ഞിമാത (67) യെയുമാണ് മരിച്ച നിലയില്‍കണ്ടെത്തിയത്. ചിങ്ങപുരം സി കെ ജി ഹൈസ്‌കൂള്‍ റിട്ട: അധ്യാപകനായിരുന്നു ബാലകൃഷ്ണന്‍. ഇരിങ്ങത്ത് യു പി സ്‌കൂള്‍ റിട്ട: അധ്യാപികയാണ് കുഞ്ഞിമാത.

വീട്ടിനടുത്ത് വിറക്പുരയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News